tag:blogger.com,1999:blog-7305790313539111118.post8570107334522409247..comments2023-09-03T18:43:33.775+04:00Comments on ...കഥ കഥ കസ്തൂരി...: ഓണത്തിന് മോഡേണ്‍ സദ്യ വേണ്ടേ വേണ്ട!വാഴക്കോടന്‍ // vazhakodanhttp://www.blogger.com/profile/16752753357124129907noreply@blogger.comBlogger10125tag:blogger.com,1999:blog-7305790313539111118.post-60326576210405773612009-09-02T21:24:47.418+04:002009-09-02T21:24:47.418+04:00അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്‍...അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. ഇനിയും ഈ വഴി വരുമല്ലൊ!

സസ്നേഹം,
വാഴക്കോടന്വാഴക്കോടന് // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-52505424562874311912009-09-02T13:11:29.296+04:002009-09-02T13:11:29.296+04:00Interesting Narration vazhakodan!
Good work again!...Interesting Narration vazhakodan!
Good work again!

CongratsHusnuhttps://www.blogger.com/profile/03068552307603709749noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-26294119076592751452009-09-02T13:09:58.388+04:002009-09-02T13:09:58.388+04:00മജീ,
ഈ ട്രൌസറിന്റെ കഥ നമ്മള് ഇടയ്ക്ക് പറയാറുള്ളതല...മജീ,
ഈ ട്രൌസറിന്റെ കഥ നമ്മള് ഇടയ്ക്ക് പറയാറുള്ളതല്ലേ? നീയത് കഥയാക്കി അല്ലെ? കൊള്ളാം. പുതിയ എഴുത്ത് ശൈലി നന്നായിട്ടുണ്ട്!NAZEER HASSANhttps://www.blogger.com/profile/05575090901695838902noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-20471738907474634772009-09-02T12:24:18.487+04:002009-09-02T12:24:18.487+04:00ഞാന്‍ നാടന്‍ സദ്യയാ കഴിച്ചത് വാഴക്കോടാ.
മോഡേണ്‍ സദ...ഞാന്‍ നാടന്‍ സദ്യയാ കഴിച്ചത് വാഴക്കോടാ.
മോഡേണ്‍ സദ്യ വേണ്ടേ.....ചിരിപ്പിച്ചു.
ഓണാശംസകള്‍Anitha Madhavhttps://www.blogger.com/profile/06011827802262301038noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-87592232313221753402009-09-02T10:41:40.212+04:002009-09-02T10:41:40.212+04:00"..കാലുകളില്‍ പയര്‍മണിപോലെയുള്ള മുഴകള്‍, കൂര്..."..കാലുകളില്‍ പയര്‍മണിപോലെയുള്ള മുഴകള്‍, കൂര്‍ക്കകള്‍,ചേമ്പിന് വിത്തുകള്‍, ഹൊ എന്തൊരു മന്ത്!.."
ഹ ഹ വാഴേ കലക്കീട്ടൊണ്ട് ട്ടാ. അന്റെ ഭാവനക്ക് സലാം :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-32289561828151197802009-09-01T23:25:19.952+04:002009-09-01T23:25:19.952+04:00ആല്‍ത്തറയില്‍ വായിച്ചതാ,
ട്രൌസറിടാന്‍ കൊതിയായി എന്‍...ആല്‍ത്തറയില്‍ വായിച്ചതാ,
ട്രൌസറിടാന്‍ കൊതിയായി എന്ന പ്രയോഗം ശരിക്കും ചിരിപ്പിച്ചു കെട്ടോ!

ഓണം വാഴക്കോടന്‍ തകര്‍ത്തു.
ഓണാശംസകള്‍Arunhttps://www.blogger.com/profile/17392870910618152422noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-47974617052399007832009-09-01T19:59:05.011+04:002009-09-01T19:59:05.011+04:00@ സച്ചിന് :അഭിപ്രായത്തിന് നന്ദി.എന്റേയും കുടുംബത്...@ സച്ചിന് :അഭിപ്രായത്തിന് നന്ദി.എന്റേയും കുടുംബത്തിന്റേയും ഓണാശംസകള്‍

ചാണൂ, അപ്പോ ഇനീം പെണ്ണ് കാണണോ? :)
വീട്ടിലെ നമ്പര്‍ എത്രയാന്നാ പറഞ്ഞേ?

ചാണക്യനും കുടുംബത്തിനും എന്റേയും കുടുംബത്തിന്റേയും ഓണാശംസകള്‍ നേരുന്നു.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-84047809318131284482009-09-01T19:38:45.226+04:002009-09-01T19:38:45.226+04:00വാഴെ,
ഈശ്വരാ..... സദ്യയെന്ന് കേട്ട് ഓടി വന്നതാ.......വാഴെ,
ഈശ്വരാ..... സദ്യയെന്ന് കേട്ട് ഓടി വന്നതാ....ഞാനിപ്പോ ആരായി...നോട് ദെ പോയിന്റ്...ഇനി മേലിൽ ഞാൻ പെണ്ണ് കാണില്ലാ... ഇനി കണ്ടാൽ തന്നെ കണങ്കാല് ആദ്യം നോക്കും.......:):)

ഓണാശംസകൾ വാഴെ....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-80953032020998250112009-09-01T19:25:58.772+04:002009-09-01T19:25:58.772+04:00ഇത് ഇവിടെയും പോസ്റ്റിയോ? :)
എന്തായാലും എഴുത്തിന്റ...ഇത് ഇവിടെയും പോസ്റ്റിയോ? :)

എന്തായാലും എഴുത്തിന്റെ പുതിയ ശൈലി കൊള്ളാം.
വായിക്കാന്‍ രസമുണ്ട്.

ഓണാശംസകളോടെ..സച്ചിന് // SachiNhttps://www.blogger.com/profile/01930056632771199985noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-63684082390007753842009-09-01T17:10:33.884+04:002009-09-01T17:10:33.884+04:00അപ്പോള്‍ എല്ലാം പറഞ്ഞ പോലെ! നാടന്‍ മതി!വിദേശി വേണ്...അപ്പോള്‍ എല്ലാം പറഞ്ഞ പോലെ! നാടന്‍ മതി!വിദേശി വേണ്ട!
ശ്ശൊ സദ്യയുടെ കാര്യാ പറഞ്ഞേ...:)

എല്ലാവര്ക്കും ഒരിക്കല്‍ കൂടി എന്റേയും കുടുംബത്തിന്റേയും ഓണാശംസകള്വാഴക്കോടന് // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.com