tag:blogger.com,1999:blog-7305790313539111118.post5109061285574687992..comments2023-09-03T18:43:33.775+04:00Comments on ...കഥ കഥ കസ്തൂരി...: അലവിത്തരങ്ങള്വാഴക്കോടന് // vazhakodanhttp://www.blogger.com/profile/16752753357124129907noreply@blogger.comBlogger28125tag:blogger.com,1999:blog-7305790313539111118.post-77763183487134416732013-12-04T09:35:43.237+04:002013-12-04T09:35:43.237+04:00ചിരിപ്പിച്ചു... ചിന്തിപ്പിച്ചു.... :)ചിരിപ്പിച്ചു... ചിന്തിപ്പിച്ചു.... :)പാക്കരൻhttps://www.blogger.com/profile/14449164551138620848noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-53523141263307438522011-03-17T10:08:47.386+04:002011-03-17T10:08:47.386+04:00അല്പം വൈകി എങ്കിലും അഭിപ്രായം രേഖപെടുത്തുന്നു : - ...അല്പം വൈകി എങ്കിലും അഭിപ്രായം രേഖപെടുത്തുന്നു : - " ആക്ഷേപഹാസ്യ രൂപത്തിലാണെങ്കിലും ഒളിങ്ങിരിക്കുന്ന സന്ദേശങ്ങള്‍ ആനൂകാലിക സംഭവവികാസങ്ങളുടെ മാലപടക്കം കോര്‍ത്തിണക്കി മനോഹരമായി അവതരിപ്പിക്കാനും വായനക്കാരുമായി പങ്കു വക്കാനും ഇക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട് .
ഇനിയും ഒരായിരം ഇത്തരം രചനകള്‍ നടത്താന്‍ സര്വേശ്വരന് അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു."Anoop V Francishttps://www.blogger.com/profile/03968315646526052942noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-55404691151403402742011-03-14T09:46:22.161+04:002011-03-14T09:46:22.161+04:00നന്ദി ചാലക്കോടന്‍. തീര്‍ച്ചയായും നിങ്ങളുടെ ഈ അകൈതവ...നന്ദി ചാലക്കോടന്‍. തീര്‍ച്ചയായും നിങ്ങളുടെ ഈ അകൈതവമായ പിന്തുണയാണ് എന്നെ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിച്ചതും പ്രേരിപ്പിക്കുന്നതും.ഞാന്‍ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും വായനക്കാരുടെ ഒരു പ്രോത്സാഹനം ഒന്ന് കൊണ്ട് മാത്രമാണ്.ഈ സ്നേഹത്തിന് മുന്പില് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-46125771243469444452011-03-13T23:14:58.558+04:002011-03-13T23:14:58.558+04:001) തോമയുടെ അത്തറിനേക്കാള്‍ അസഹ്യമായ ഒരു ദുര്ഗ്ഗന്...1) തോമയുടെ അത്തറിനേക്കാള്‍ അസഹ്യമായ ഒരു ദുര്‍ഗ്ഗന്ധം തുറന്നിട്ട ജനലിലൂടെ അകത്തേക്ക് വന്നുകൊണ്ടേയിരുന്നു
2) സ്റ്റാര്‍ സിങ്ങര്‍ മത്സരത്തിലെ ക്ലാസ്സിക്കല്‍ റൌണ്ടില്‍ മത്സരിക്കുന്ന ആവേശത്തില്‍ കൊതുകുകള്‍.
3) സമയം ഒരു പട്ടിയുടെ ജീവന് പോകുന്ന വേഗത്തില്‍
4) ഉച്ചക്കഞ്ഞിക്ക് വേണ്ടി മാത്രം ജീവിച്ച സ്കൂള്‍ ജീവിതത്തിലെ
5) കുരിശ് കണ്ട കമ്മ്യുണിസ്റ്റുകാരെപ്പോലെ
6) റയില്‍വേ സോണ്‍ കാത്തിരിക്കുന്ന കേരളത്തെപ്പോലെ
7) കേന്ദ്രം കേരളത്തോട് കാണിക്കുന്ന ഒരു അവഗണന മനോഭാവം
8) ജീവിതത്തിലാദ്യമായി ഒരു എംപിയെ കണ്ട പൊന്നാനിക്കാരെപ്പോലെ
9) മൂന്നാമതൊരു ലോകസഭ സീറ്റ് ചോദിച്ച മുസ്ലിം ലീഗിനെപ്പോലെ
10) ലീഗിന്റെ ആണവക്കരാര്‍ നയം പോലെ

ഈ എഴുത്തിലെ പ്രധാനമായുള്ള പത്തു പ്രയോഗങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നതു.
വർത്തമാനകാല സാമൂഹ്യ ,രാഷ്ട്ര്യ ജീവിത സാഹചര്യങ്ങളെ ഹാസ്യത്തിന്റെ സ്പർശത്താൽ ലളിതമായി എഴുത്തിലേക്കു കൊണ്ടുവന്ന ഭാഗ്ഗങ്ങളാണ് ഇതു. ഈ എഴുത്തു ആകെ ഒന്നു പരിശോദിച്ചാൽ കാമ്പുള്ള ഒന്നുംതന്നെ ഇതു പറയുന്നില്ല.എന്നാൽ നമ്മുടെ സുഖകരമായ വായനയുടെ ആയസത്തിനുവേണ്ടിയുള്ള മാജിക്കു വാഴക്കോടന്റെ രചനയിൽ കാണാൻ കഴിയും .അതുകൊണ്ട്തന്നെ വാഴക്കോടന്റെ പോസ്റ്റിൽ വായനക്കാർ ധാരളമായുമുണ്ട്. വായനയിൽ അങ്ങോളം മനസുകൊണ്ട് ചിരിക്കാൻ ഒരു പ്രേരണ എല്ലാഎഴുത്തിലും നമുക്കു കാണാം .ഇത്തരം വഴക്കങ്ങൾ എഴുത്തിൽ അപൂർവ്വമാണ്. ഇതു പത്തുമാറ്റ് എഴുത്താണ്. കൂടുതൽ നന്നായി എഴുതാൻ കഴിയട്ടേ..ആശംസകൾപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-22404683827904857242011-03-13T23:09:56.646+04:002011-03-13T23:09:56.646+04:00This comment has been removed by the author.പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-18743341423930639232010-12-04T07:02:48.518+04:002010-12-04T07:02:48.518+04:00അലവിത്തരങ്ങളിലേക്ക് ഇതാ ഒരു കമന്റും കൂടി ... വളര...അലവിത്തരങ്ങളിലേക്ക് ഇതാ ഒരു കമന്റും കൂടി ... വളരെ നന്നായിരിക്കുന്നു വാഴക്കോടന്‍.
എനിക്കേറ്റവും ഇഷ്ടമായത് ഉപമകള്‍ തന്നെയാണ് ഇത് വരെ കേള്‍ക്കാത്ത ചിലത് സ്വന്തം യുക്തിയില്‍ നിന്നാണോ അതോ മുന്‍പ് ആരെങ്കിലും റിലീസ് ചെയ്തതോ?(saBEen* കാവതിയോടന്‍)https://www.blogger.com/profile/02231235813776995233noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-88269421290937187842010-04-11T17:13:30.227+04:002010-04-11T17:13:30.227+04:00Muslim Leaguene kuttam paranjathu over ayipoyi.......Muslim Leaguene kuttam paranjathu over ayipoyi....
kaliyakal kurachal nalla standerd ayene.....
allahu sahayikkumarakatte....
kada super ayitundu...
adutha kadayil anavishya samsarangal matti ezuthan shramikkukaIsmailhttps://www.blogger.com/profile/04814760458041705623noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-32687834856064042132010-02-21T07:47:34.989+04:002010-02-21T07:47:34.989+04:00ജീവിതത്തിലാദ്യമായി ഒരു എംപിയെ കണ്ട പൊന്നാനിക്കാരെപ...ജീവിതത്തിലാദ്യമായി ഒരു എംപിയെ കണ്ട പൊന്നാനിക്കാരെപ്പോലെ...

ഇത്ര ശരിയായി മനസ്സിലാക്കിയിരുന്നു...?Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-1553388955252195582009-09-12T13:28:37.669+04:002009-09-12T13:28:37.669+04:00ജീവിതത്തിലാദ്യമായി ഒരു എംപിയെ കണ്ട പൊന്നാനിക്കാരെപ...ജീവിതത്തിലാദ്യമായി ഒരു എംപിയെ കണ്ട പൊന്നാനിക്കാരെപ്പോലെ അലവി ആ ടെലിഗ്രാം അമ്പരപ്പോടെ നോക്കി നിന്നു.

ithrakandu nhangale
thanganamayirunnomonuttyhttps://www.blogger.com/profile/06829738463132603349noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-13467683236327064302009-09-12T11:58:52.404+04:002009-09-12T11:58:52.404+04:00randu koottukar ... oruthan gulfil പോയി kashtappet...randu koottukar ... oruthan gulfil പോയി kashtappettu .. ഒന്നും sambadhichilla കുറച്ചു rogangal ozhichu ... paskhe ഒന്നും padichumilla നാട്ടില്‍ തന്നെ karangi ninna koottukaran avanu വേണ്ടി koodapirappinekkal snehathode undayirunnu ...നമ്മള് thirike chellumbo nammalkko ???Patchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-81530814000162675232009-09-07T01:25:36.374+04:002009-09-07T01:25:36.374+04:00ബാഗില്‍ സിഗരട്ട് തപ്പുന്നതിനിടയിലാണ് ഒരു കത്ത് അലവ...ബാഗില്‍ സിഗരട്ട് തപ്പുന്നതിനിടയിലാണ് ഒരു കത്ത് അലവിയുടെ ശ്രദ്ധയില്‍പെട്ടത്. അത് ഏത് ഭാഷയിലാണ് എന്നറിയാന്‍ പലകുറി തിരിച്ചും മറിച്ചും നോക്കിയിട്ടും അലവിക്ക് മനസ്സിലായില്ല.എങ്കിലും ചില ഊഹാപോഹങ്ങള്‍ അലവിയും നടത്തി ഏതാണ്ട് മലയാളം എഴുതുന്നത് പോലെയോക്കെയുന്ടെന്നു അലവി ഉറപ്പിച്ചു. ആ കത്ത് വായിച്ചു മനസ്സിലാക്കാന്‍ കഴിയാത്തതില്‍ ജീവിതത്തിലാദ്യമായി അലവിക്ക് നിരാശ തോന്നി. ഉച്ചക്കഞ്ഞിക്ക് വേണ്ടി മാത്രം ജീവിച്ച സ്കൂള്‍ ജീവിതത്തിലെ തിരുത്തപ്പെടാത്ത ഒരു തെറ്റ് അന്നാദ്യമായി അലവി തിരിച്ചറിഞ്ഞു.

തികച്ചും ഒരു ആക്ഷേപ ഹാസ്യ സൃഷ്ടി. ഉപയോഗിച്ച വാക്കുകളെല്ലാം കുറിക്ക് കൊള്ളുന്നതാണ്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-74635544083006720562009-07-06T16:38:14.662+04:002009-07-06T16:38:14.662+04:00കൊള്ളാം ഇഷ്ടപ്പെട്ടു.. നല്ല രസംകൊള്ളാം ഇഷ്ടപ്പെട്ടു.. നല്ല രസംhihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-83184022773957371922009-04-19T03:58:00.000+04:002009-04-19T03:58:00.000+04:00എന്റെ പ്രിയപ്പെട്ട ആയിഷ വായിച്ചതിനു ശേഷമാണു
അലവിത്...എന്റെ പ്രിയപ്പെട്ട ആയിഷ വായിച്ചതിനു ശേഷമാണു
അലവിത്തരങ്ങള്‍ വായിക്കുന്നത് ..രചനയുടെ ആ റെയിഞ്ച് അസ്സലായിരിക്ക്കുന്നു.. എഴുതിപ്പോകുമ്പോള്‍ ഒഴുകുവരുന്ന സിനിമ രാഷ്ട്രീയ രംഗങ്ങളിലെ സംഭവങ്ങള്‍ മുഴച്ചു നില്‍ക്കാത്ത വിധം കൂട്ടിചേര്‍ത്തത് ആസ്വദിക്കാതെ വയ്യ.
രാജ്യസഭാ സീറ്റ് കിട്ടാത്ത മാണിയുടെ ....
സ്റ്റാര്‍ സിങ്ങര്‍ മത്സരത്തിലെ ക്ലാസ്സിക്കല്‍ റൌണ്ടില്‍ മത്സരിക്കുന്ന ആവേശത്തില്‍ കൊതുകുകള്‍ സംഗതികളോടെ സംഗീതാര്‍ച്ചന നടത്തിക്കൊന്ടെയിരുന്നു.....
ഈ ടെലിഗ്രാം കണ്ടിട്ടാണ് അവാര്‍ഡ് ഇല്ലെന്നറിഞ്ഞ കലാഭവന്‍ മണിയെപ്പോലെ തോമക്ക് ബോധം പോയതെന്നും .....
ഇവയൊക്കെചെരും പടി ചേര്‍ത്തത് അപാര കഴിവു തന്നെ..
തുടരുക എല്ലാ നന്മകളും നേരുന്നു...
മാണിക്യംമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-83054823515875860862009-04-14T10:25:00.000+04:002009-04-14T10:25:00.000+04:00പോഴത്തരങ്ങൾ വഴിയാണിവിടെയെത്തിയത്.
അവതരണവും ഉപമകളു...പോഴത്തരങ്ങൾ വഴിയാണിവിടെയെത്തിയത്.
അവതരണവും ഉപമകളും നന്നയി. വളരെ കൂടിപ്പോയി(ഉപമകൾ) എന്ന് തോന്നിയില്ല.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-79238721154973597582009-04-10T11:57:00.000+04:002009-04-10T11:57:00.000+04:00സ്നേഹം നിറഞ്ഞ പള്ളിക്കുളം, ഇതൊരു വി ഡി രാജപ്പന് ശ...സ്നേഹം നിറഞ്ഞ പള്ളിക്കുളം,
ഇതൊരു വി ഡി രാജപ്പന് ശൈലിയില്‍ തന്നെയാണ് ഞാനും അവതരിപ്പിക്കാന്‍ ശ്രമിച്ചത്. കഥാ സന്ദര്ഭത്തിലേക്ക് സാമ്യമായ ഉപമകള്‍ കേരളത്തിലെ വര്‍ത്തമാന രാഷ്ട്രീയ ചുറ്റുപാടില്‍ നിന്നും എടുത്തത് ഏറിപ്പോയി എന്ന് തോന്നിയെങ്കില്‍ ക്ഷമിക്കുമല്ലോ.എന്റെ മറ്റു കഥകളും വായിക്കാന്‍ താല്‍പ്പര്യപ്പെടുന്നു.
സംപൂജ്യാ ഞാന്‍ സംതൃപ്തനായി. ഇനിയും വരണം.
ഇതിലെ വന്ന എല്ലാ കൂട്ടുകാര്‍ക്കും നന്ദി.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-79256634143392581072009-04-10T00:48:00.000+04:002009-04-10T00:48:00.000+04:00വഴക്കോടാ excellent!!ഉഗ്രന്‍ അവതരണം !ആരും വായിച്ചു ...വഴക്കോടാ excellent!!
ഉഗ്രന്‍ അവതരണം !
ആരും വായിച്ചു തുടങ്ങിയാ തീര്‍ത്തിരിക്കും . അത്രയ്ക്ക് നല്ല ഫ്ലോ !
ശരിക്കും ചിരിച്ചു , കൊള്ളാം !0000 സം പൂജ്യന്‍ 0000https://www.blogger.com/profile/02584696994913501417noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-44385381067031871112009-04-09T19:27:00.000+04:002009-04-09T19:27:00.000+04:00ഈ അഭിപ്രായം ചുമ്മാ അല്ലട്ടോ അലവീ..ഉപമകളുടെ ആധിക്യം...ഈ അഭിപ്രായം ചുമ്മാ അല്ലട്ടോ അലവീ..
ഉപമകളുടെ ആധിക്യം കഥയെ വല്ലാതെ ബാധിച്ചിട്ടുണ്ട്..
കഥ വായിക്കുമ്പോ വി.ഡി. രാജപ്പനെ ഓർമ്മ വന്നു.
അദ്ദേഹം ഇതുപോലെ നിരവധി ഉപമകൾ ഉപയോഗിക്കാറുണ്ട്.
റീ പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ല.

ആശംസകൾ...പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-44973303359093977032009-04-09T17:44:00.000+04:002009-04-09T17:44:00.000+04:00അഭിപ്രായങ്ങള്‍ പങ്കുവെച്ച കുമാരനും രാമചന്ദ്രനും നന...അഭിപ്രായങ്ങള്‍ പങ്കുവെച്ച കുമാരനും രാമചന്ദ്രനും നന്ദി അറിയിക്കുന്നു. ഇനിയും വരുമല്ലോ.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-24390665925714955692009-04-09T16:14:00.000+04:002009-04-09T16:14:00.000+04:00സമകാലിക വിഷയങ്ങള്‍ കോര്‍ത്ത് സരസമായി അവതരിപ്പിച്ചി...സമകാലിക വിഷയങ്ങള്‍ കോര്‍ത്ത് സരസമായി അവതരിപ്പിച്ചിരിക്കുന്നു.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-50057665065388026022009-03-05T12:01:00.000+04:002009-03-05T12:01:00.000+04:00കഥ ഒത്തിരി ഇഷ്ടപ്പെട്ടു. ഇനിയും എഴുതുക.കഥ ഒത്തിരി ഇഷ്ടപ്പെട്ടു. ഇനിയും എഴുതുക.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-32808909484813831082009-02-24T19:54:00.000+04:002009-02-24T19:54:00.000+04:00നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇനിയും എഴുതാന്‍ പ്രചോദനമാ...നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇനിയും എഴുതാന്‍ പ്രചോദനമാകുന്നു. ഒരു അനിയനെപ്പോലെ കണക്കാക്കുന്ന നാട്ടപ്പിരാന്തന്റെ കമന്റുകള്‍ ഏറെ ആഹ്ലാദം നല്കുന്നു. പകല്‍ക്കിനാവാ താങ്കള്‍ നല്കിയ ധൈര്യത്തിനും നന്ദി. തുടര്‍ന്നും കാണുമല്ലോ? സസ്നേഹം....വാഴക്കോടന്‍.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-91002402822039648612009-02-24T11:30:00.000+04:002009-02-24T11:30:00.000+04:00എഴുത്ത് കൊള്ളാം.. അലവി പുരാണം ഇഷ്ടമായി.. ആശംസകള്‍....എഴുത്ത് കൊള്ളാം.. അലവി പുരാണം ഇഷ്ടമായി.. ആശംസകള്‍.. ധൈര്യമായി തുടരുക..പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-72220861445306731482009-02-24T10:41:00.000+04:002009-02-24T10:41:00.000+04:00Dear Brother Abdul Majeed, Go ahead....... off cou...Dear Brother Abdul Majeed,

Go ahead....... off course your seat already allocated in Malayalam boologam.

Not only we are expecting more from your creative mind, also the feeling which you observed and the taste of your life.

With love.........Nattapiranthan.....saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-28666361706619281732009-02-23T22:59:00.000+04:002009-02-23T22:59:00.000+04:00അഭിപ്രായങ്ങള്‍ പങ്കുവെച്ച പ്രിയ കൂട്ടുകാര്‍ക്ക് നന...അഭിപ്രായങ്ങള്‍ പങ്കുവെച്ച പ്രിയ കൂട്ടുകാര്‍ക്ക് നന്ദി. എഴുത്തില്‍ തന്നെ തുടക്കക്കാരനാണ്.പ്രവാസത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ കത്തുകള്‍ എഴുതിയതോഴിച്ചാല് മറ്റു രചനകളൊന്നും ഇല്ല. അഭിപ്രായങ്ങള്‍ എനിക്ക് പ്രചോദനം പകരുന്നു. തുടര്‍ന്നും പ്രതീക്ഷിക്കുന്നു... നന്ദി റഫീക്ക്,വരവൂരാന്‍,ജഫിന് ജാഫ്,സച്ചിന് മാധവന്....Anonymousnoreply@blogger.comtag:blogger.com,1999:blog-7305790313539111118.post-22642098900223720192009-02-23T20:00:00.000+04:002009-02-23T20:00:00.000+04:00കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലങ്ങളില്‍ അതീവ ശ്രദ്ധാല...കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലങ്ങളില്‍ അതീവ ശ്രദ്ധാലുവായ ഒരു കഥാകാരന്റെ മനസ്സ് കഥയില്‍ തെളിയുന്നു. കണ്ടിട്ടും കാണാതെ കേട്ടിട്ടും കേള്‍ക്കാതെ പോകുന്ന കാര്യങ്ങള്‍ കൂടിയിനക്കിയതിന്റെ ഒരു സുഖം വായനയില്‍ കാണുന്നു. ഒരു നല്ല ആക്ഷേപ ഹാസ്യം വായിച്ചതിന്റെ സംത്രിപ്തിയാല് എല്ലാ ഭാവുകങ്ങലോടെയും നിര്‍ത്തുന്നു. തുടര്‍ന്നും ഇത്തരം രചനകള്‍ പ്രതീക്ഷിക്കാമല്ലോ ...... സച്ചിന് മാധവന്.me_sachin2009@yahoo.comAnonymousnoreply@blogger.com