tag:blogger.com,1999:blog-7305790313539111118.post1040068264803654225..comments2023-09-03T18:43:33.775+04:00Comments on ...കഥ കഥ കസ്തൂരി...: ബംഗ്ലാവിലെ പ്രേതംവാഴക്കോടന് // vazhakodanhttp://www.blogger.com/profile/16752753357124129907noreply@blogger.comBlogger50125tag:blogger.com,1999:blog-7305790313539111118.post-90966745267504881742011-05-08T17:32:06.720+04:002011-05-08T17:32:06.720+04:00കഥയ്ക്കുള്ളിലെ കഥയാണു പ്രധാനം....കഥയ്ക്കുള്ളിലെ കഥയാണു പ്രധാനം....Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-63163097174769915492009-09-14T22:45:35.748+04:002009-09-14T22:45:35.748+04:00ഒറ്റപ്പെട്ട ഒരു പാവം ടീച്ചറുടെ നൊംബരം നെഞ്ചിലേക്ക്...ഒറ്റപ്പെട്ട ഒരു പാവം ടീച്ചറുടെ നൊംബരം നെഞ്ചിലേക്ക് ഏറ്റ് വാങ്ങിയ എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ ഹ്രുദയം നിറഞ്ഞ നന്ദി.
ഇനിയും ഈ വഴി വരുമല്ലൊ.
സസ്നേഹം,
വാഴക്കോടന്വാഴക്കോടന് // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-70186950170297332762009-09-12T12:07:23.157+04:002009-09-12T12:07:23.157+04:00ഒന്നും എഴുതുന്നില്ല... എഴുതാന്‍ പോയാല്‍ ഒത്തിരി എഴ...ഒന്നും എഴുതുന്നില്ല... എഴുതാന്‍ പോയാല്‍ ഒത്തിരി എഴുതേണ്ടി വരും...കണ്ണ് നിറഞ്ഞു പോയി.Patchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-29882372545278645382009-07-17T22:11:26.113+04:002009-07-17T22:11:26.113+04:00പ്രേതങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ കഴിയില്ലെന്ന് മ...പ്രേതങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ കഴിയില്ലെന്ന് മനസിലായില്ലേ?

(എന്റെ ചിന്തകള്‍:
ടീച്ചര്‍ക്ക് വിവരവും വിദ്യാഭ്യാസവുമൊക്കെയുള്ള സ്ഥിതിക്ക് ഈ ഏകാന്തതയ്ക്ക് പരിഹാരമെന്ന നിലയില്‍, ആ ബംഗ്ലാവിന്റെ ഒരു ഭാഗം എന്തെങ്കിലും പൊതുസ്ഥാപനം നടത്താന്‍ കൊടുത്താലെന്താ?
അതായത്, പൊതു ലൈബ്രറി,പ്രാര്‍ത്ഥനാ കേന്ദ്രം,വ്യദ്ധസദനം, എന്നിങ്ങനെയൊക്കെ)

കഥയെന്ന നിലയില്‍ നല്ല അവതരണമായിരുന്നു വാഴക്കോടന്റേത്.കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-17421410467376279992009-07-08T15:15:37.750+04:002009-07-08T15:15:37.750+04:00നല്ല കഥ.... :)
അവസാനം വരെയും പ്രേതം ഉണ്ടോ ഇല്ലെയോ ...നല്ല കഥ.... :)
അവസാനം വരെയും പ്രേതം ഉണ്ടോ ഇല്ലെയോ എന്നൊരു സസ്പെന്‍സ് നിലനിര്‍ത്തി. പിന്നെ പ്രേതത്തെക്കാള്‍ ദുരവസ്ഥയില്‍ ജീവിക്കുന്ന ടീച്ചറുടെ കാര്യം വിവരിച്ചപ്പോള്‍ ഒരു വിഷമം.... !
ആശംസകള്‍....abhihttps://www.blogger.com/profile/13452035650068433363noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-79655819434149798972009-06-05T18:20:16.773+04:002009-06-05T18:20:16.773+04:00വാഴക്കടന് താങ്കള്‍ ഒരു പോഴക്കോടന്‍ അല്ല എന്നു വീണ...വാഴക്കടന് താങ്കള്‍ ഒരു പോഴക്കോടന്‍ അല്ല എന്നു വീണ്ടും തെളിയിച്ചു.....ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-33190186608927057222009-06-05T08:29:53.371+04:002009-06-05T08:29:53.371+04:00നല്ല പോസ്റ്റ്. പാവം ടീച്ചര്‍.നല്ല പോസ്റ്റ്. പാവം ടീച്ചര്‍.സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-17899567552911539312009-06-04T20:52:33.747+04:002009-06-04T20:52:33.747+04:00Enikkariyavumma chila ammamarkkum koodi ... Manoh...Enikkariyavumma chila ammamarkkum koodi ... Manoharam ... Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-41026933721110663492009-06-03T21:33:31.771+04:002009-06-03T21:33:31.771+04:00ഞെട്ടിച്ചു കളഞ്ഞല്ലോ നിന്റെ ഈ എഴുത്ത്, അതി മനോഹരമ...ഞെട്ടിച്ചു കളഞ്ഞല്ലോ നിന്റെ ഈ എഴുത്ത്, അതി മനോഹരമായ അവതരണം നല്ല ശൈലി,
നമിക്കുന്നു സുഹ്രുത്തേ..വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-47095460996427603872009-06-03T17:21:56.152+04:002009-06-03T17:21:56.152+04:00നന്നായിറ്റിയ്കൂന്നു മാഷേ...
:)നന്നായിറ്റിയ്കൂന്നു മാഷേ...

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-22633056873151329822009-05-31T18:38:39.287+04:002009-05-31T18:38:39.287+04:00വളരെ നല്ല അവതരണം.
ഹൃദയസ്പൃക്കായി അവതരിപ്പിച്ചു......വളരെ നല്ല അവതരണം.

ഹൃദയസ്പൃക്കായി അവതരിപ്പിച്ചു....

അഭിനന്ദനങ്ങള്‍!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-31457563341601455452009-05-28T08:02:45.691+04:002009-05-28T08:02:45.691+04:00വായിച്ചപ്പോള്‍ നടുക്കം തോന്നി. ആകാംക്ഷ സൃഷ്ടിക്കുന...വായിച്ചപ്പോള്‍ നടുക്കം തോന്നി. ആകാംക്ഷ സൃഷ്ടിക്കുന്ന നല്ല രചനാശൈലി...vahabhttps://www.blogger.com/profile/00156261909335588393noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-51166351232056804352009-05-28T02:04:29.723+04:002009-05-28T02:04:29.723+04:00നല്ല കഥനല്ല കഥJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-22278020728315992272009-05-27T13:19:31.238+04:002009-05-27T13:19:31.238+04:00ആ ടീച്ചറെ നേരിട്ട് കണ്ട പ്രതീതി.
നല്ല അവതരണം. വാ...ആ ടീച്ചറെ നേരിട്ട് കണ്ട പ്രതീതി.
നല്ല അവതരണം. വായിച്ച് കഴിഞ്ഞപ്പോൾ മനസിലൊരു വിങ്ങൽ.വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-91805432135625142952009-05-27T12:36:03.938+04:002009-05-27T12:36:03.938+04:00ishtaayiishtaayithe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-60680418566729684112009-05-27T09:10:37.312+04:002009-05-27T09:10:37.312+04:00ഇതുപോലെ എത്രയോ അമ്മമാരുണ്ട് നമുക്കു ചുറ്റും. മക്കള...ഇതുപോലെ എത്രയോ അമ്മമാരുണ്ട് നമുക്കു ചുറ്റും. മക്കള്‍ക്കു് ഒരു നിലയിലെത്തിക്കഴിഞ്ഞാല്‍ പിന്നെ സ്വന്തം ജീവിതം മാത്രം, പിന്നെന്തിന് അമ്മ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-70444194419327045442009-05-26T22:07:27.541+04:002009-05-26T22:07:27.541+04:00കാര്യമൊക്കെ ശരി. വയസ്സുകാലത്ത് ഒരു തുണയില്ലാതാകണത്...കാര്യമൊക്കെ ശരി. വയസ്സുകാലത്ത് ഒരു തുണയില്ലാതാകണത് മഹാകഷ്ടം. വയസ്സാകാത്തവന് ഒരു തൊഴിലില്ലാതാവണത് അതിലേറെ കഷ്ടം. ഇജ്ജത് ബൃത്തിയായി എഴുതി ബെച്ചിട്ടൊണ്ട്. പച്ചേങ്കി മനിശമ്മാരെ പ്യാടിപ്പിക്കാന്‍ ഇതൊരു ഞായമാണോ ബായക്കോടാ :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-44024723293982252632009-05-26T20:27:30.966+04:002009-05-26T20:27:30.966+04:00ഇഷ്ടപ്പെട്ടു. പാവ അമ്മ..ഇഷ്ടപ്പെട്ടു. പാവ അമ്മ..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-31105983771122232312009-05-26T16:03:48.274+04:002009-05-26T16:03:48.274+04:00ഫോളോ അപ് മെയിൽ വഴി ..മെയിൽ ബോക്സിൽ വീണ്ടും പ്രേതം ...ഫോളോ അപ് മെയിൽ വഴി ..മെയിൽ ബോക്സിൽ വീണ്ടും പ്രേതം വന്നപ്പോൾ ഒന്ന് കൂടി വായിച്ചു.

അഭിപ്രായം മുന്നെ അറിയിച്ചിരുന്നു.

ഈ അഭിപ്രായത്തിന് എക്സസ് ൽ ലഗേജ് ചാർജ് അടക്കേണ്ടി വരുമോ ?ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-16439782719861565652009-05-26T14:22:47.400+04:002009-05-26T14:22:47.400+04:00ശരിക്കും ഹൃദയ സ്പര്‍ശിയായ കഥ... വഴക്കോടന്‍ ഈ ഭ്ലോക...ശരിക്കും ഹൃദയ സ്പര്‍ശിയായ കഥ... വഴക്കോടന്‍ ഈ ഭ്ലോകാത്തിലെ മലയാളികള്‍്ക്ക് ഒരു അഭിമാനമാണ്...

Keep up the good work...Shamrez Zackhttps://www.blogger.com/profile/10717153600820537801noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-3561415761441706442009-05-26T12:59:42.679+04:002009-05-26T12:59:42.679+04:00...ഒറ്റപ്പെട്ടു പോയ ഒരമ്മയുടെ നൊമ്പരം......ഒറ്റപ്പെട്ടു പോയ ഒരമ്മയുടെ നൊമ്പരം...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-9892233165442781442009-05-26T12:00:04.143+04:002009-05-26T12:00:04.143+04:00ഭയപെടുത്തുന്ന അന്തരീക്ഷത്തിൽ തുടങി ,ഒടുവിൽ ദുരന്ത...ഭയപെടുത്തുന്ന അന്തരീക്ഷത്തിൽ തുടങി ,ഒടുവിൽ ദുരന്തങൾ വിഷാദ രോഗിണീയാക്കിയ ,തനിച്ചിരുന്നു പുലമ്പുന്ന ഒരേകാകിനി യാണ്
ബംഗ്ലാവിലെ പ്രേതം എന്നു പറഞ്ഞുവച്ചത് നന്നായി...കെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-53664774710183118492009-05-26T09:38:41.324+04:002009-05-26T09:38:41.324+04:00അപ്പുവേട്ടാ, അഭിപ്രായത്തിന് വളരെ നന്ദി. അക്ഷരത്തെറ...അപ്പുവേട്ടാ, അഭിപ്രായത്തിന് വളരെ നന്ദി. അക്ഷരത്തെറ്റ് തീര്‍ച്ചയായും ശ്രദ്ധിക്കാം. കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഇനിയും ഈ വഴി വരുമല്ലോ.

അരുണ്‍. ഇവിടെ വന്നതില്‍ സന്തോഷം. പേടിപ്പിക്കാന്‍ ഉദ്ദേശിചില്ലാട്ടൊ. ഒരു സസ്പെന്‍സ് നിലനിര്‍ത്താന്‍ വേണ്ടി മനപ്പൂര്‍വ്വം പ്രേതം എന്നൊക്കെ തെറ്റിദ്ധരിപ്പിച്ചതാ. ഇനിയും കാണുമല്ലോ.
സസ്നേഹം,
വാഴക്കോടന്വാഴക്കോടന് // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-84544056757510532392009-05-26T08:57:08.249+04:002009-05-26T08:57:08.249+04:00പേടിച്ചില്ല, പക്ഷേ മനസ്സില്‍ ഒരു വിങ്ങല്‍.
അമ്മയുട...പേടിച്ചില്ല, പക്ഷേ മനസ്സില്‍ ഒരു വിങ്ങല്‍.
അമ്മയുടെ ആ ദുഃഖം ശരിക്കും ഫീല്‍ ചെയ്തുഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-87787215867051860782009-05-26T07:12:03.610+04:002009-05-26T07:12:03.610+04:00വാഴക്കോടന്‍, വളരെ നനായി അവതിരിപ്പിച്ചു ഈ കഥ! അവസാന...വാഴക്കോടന്‍, വളരെ നനായി അവതിരിപ്പിച്ചു ഈ കഥ! അവസാനം വരെ പ്രേതം ഉണ്ടോ ഇല്ലയോ എന്ന ഒരു ഉള്‍ഭയം, ഡ്രാക്കുള നോവലിന്റെ തുടക്കത്തില്‍ ജോനാതന് ഡ്രാക്കുള കോട്ടയിലേക്ക് പോകുന്ന രംഗങ്ങളെ ഓര്‍മിപ്പിച്ചു! കഥയുടെ അവസാനം എത്തുമ്പോഴേക്ക് പണം മനുഷ്യനെ എത്രത്തോളം മോശമാക്കാം എന്ന് പറഞ്ഞു വച്ചിരിക്കുകയും ചെയ്യുന്നു. അക്ഷര തെറ്റുകള്‍ വരാതെ ശ്രദ്ധിക്കുമല്ലോ.?Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.com