tag:blogger.com,1999:blog-7305790313539111118.post5651188679975889952..comments2023-09-03T18:43:33.775+04:00Comments on ...കഥ കഥ കസ്തൂരി...: ശകുനപ്പിഴകള്വാഴക്കോടന് // vazhakodanhttp://www.blogger.com/profile/16752753357124129907noreply@blogger.comBlogger37125tag:blogger.com,1999:blog-7305790313539111118.post-76103653381017928912011-07-25T14:39:36.896+04:002011-07-25T14:39:36.896+04:00വിശ്വാസവും അന്ധ വിശ്വാസവും ഒരു നാണയത്തിന്റെ രണ്ടു...വിശ്വാസവും അന്ധ വിശ്വാസവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് , നിര്‍ഭാഗ്യവശാല്‍ സാഹചര്യങ്ങളുടെ സമ്മര്ധങ്ങള് നമ്മെ അന്ധ വിശ്വാസങ്ങളില്‍ തളച്ചിടുന്നു എന്നു വേണം അനുമാനിക്കാന്‍ ,കൊള്ളാം കേട്ടോAnonymoushttps://www.blogger.com/profile/16024658658746295851noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-80748827778927007132011-07-23T19:54:15.003+04:002011-07-23T19:54:15.003+04:00കൊള്ളാം, വിശ്വാസം അതല്ലേ എല്ലാം.കൊള്ളാം, വിശ്വാസം അതല്ലേ എല്ലാം.Afsalhttps://www.blogger.com/profile/13443378456261418345noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-85722074485005956812011-07-21T10:01:45.618+04:002011-07-21T10:01:45.618+04:00ചാര്‍വാകോ അങ്ങേരൊന്നുമല്ലാട്ടോ. ആ പേരില്‍ ഒരു ഈശ്വ...ചാര്‍വാകോ അങ്ങേരൊന്നുമല്ലാട്ടോ. ആ പേരില്‍ ഒരു ഈശ്വര വിശ്വാസത്തിന്റെ ലാഞ്ചന കഥാപാത്രത്തിന് നല്കാന് വേണ്ടി ആ പേരിട്ടെന്നേയുള്ളൂ.

ആചാര്യാ..ഇതിന്റെ അന്ത്യം വായനക്കാരന് വിട്ടുകൊടുക്കുകയാണ് ഞാന്‍ ചെയ്തത്. അന്ധവിശ്വസം കൊണ്ടാണ് മരണം സംഭവിച്ചതെന്ന് വിശ്വസിക്കുന്നവരും അശ്രദ്ധകൊണ്ടാണ് അപകടം സംഭവിച്ചത് എന്ന് വിശ്വസിക്കുന്നവര്‍ക്കും അവരുടേ ഉള്ളിലെ വിശ്വാസങ്ങളെ മുന്‍ നിര്‍ത്തി ഒരു തീരുമാനത്തിലെത്താം.ഞാന്‍ ആ അപകടത്തെ തികഞ്ഞ അശ്രദ്ധയായി മാത്രമാണ് കാണുന്നത്!

അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-27478104264449301312011-07-21T05:36:27.322+04:002011-07-21T05:36:27.322+04:00വാഴേ,ഹിന്ദു പാർലമെന്റ് രാഹുൽ ഈശ്വരനാണോ..കഥാപാത്രം....വാഴേ,ഹിന്ദു പാർലമെന്റ് രാഹുൽ ഈശ്വരനാണോ..കഥാപാത്രം.പുള്ളി തട്ടിപോയ്യോ..?ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-40212991266228179062011-07-20T15:17:21.760+04:002011-07-20T15:17:21.760+04:00കഥ കൊള്ളാം പക്ഷെ അവസാനം അന്ത്യം ..അന്ധ വിശ്വാസത്തെ...കഥ കൊള്ളാം പക്ഷെ അവസാനം അന്ത്യം ..അന്ധ വിശ്വാസത്തെ ന്യയീകരിക്കുകയല്ലേ എന്നൊരു ചെറിയ സംശയം എന്തേ ..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-17239833911035072752011-07-20T11:11:11.823+04:002011-07-20T11:11:11.823+04:00പാവത്താനേ അപ്പോ വട്ടം കറങ്ങി നാലു ദിക്കിലേക്കും തു...പാവത്താനേ അപ്പോ വട്ടം കറങ്ങി നാലു ദിക്കിലേക്കും തുപ്പാറുണ്ടല്ലേ? :):)
ഹെറിട്ടേജ് മാഷ് ഈ കഥ പറഞ്ഞില്ലായിരുന്നെങ്കില്‍ ജീവിത കാലം മുഴുവന്‍ ഞാന്‍ കടുവകളേ തെറ്റിദ്ധരിച്ചേനെ :):)

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-78039994344087284082011-07-20T10:38:25.201+04:002011-07-20T10:38:25.201+04:00viswaasam aavaam but athu andha viswaasma aayaal ...viswaasam aavaam but athu andha viswaasma aayaal ..............സ്വപ്നകൂട്https://www.blogger.com/profile/17768637057874713787noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-61968046108485096822011-07-20T08:46:53.473+04:002011-07-20T08:46:53.473+04:00അയാളെ വണ്ടി ഇടിപ്പിച്ചു കൊന്നപ്പൊ വാഴയ്ക്കു സമാധാന...അയാളെ വണ്ടി ഇടിപ്പിച്ചു കൊന്നപ്പൊ വാഴയ്ക്കു സമാധാനമായി
അല്ലെ?
നന്നായി രസമായി വായിച്ചു വരികയായിരുന്നു. കൊളമാക്കി.

സഞ്ജയന് എഴുതിയ ഒരു കഥ വായിച്ചതോര്‍ക്കുന്നു

കടുവ ആളെക്കൊല്ലിയാണെന്ന അന്ധവിശ്വാസം വന്ന കഥ

പുല്ലു ചെത്താന്‍ പോയ ഒരാള്‍ പതുങ്ങി ഇരിക്കുന്ന കടുവയെ കണ്ടു.

കടുവ ആളെ കൊല്ലും എന്ന അന്ധ വിശ്വാസം കാരണം ആയാള്‍ ഭയന്നു മരിച്ചു വീണു

ഇതു കണ്ട കടുവയ്ക്കു വിഷമം ആയി

ഇനി ആ ശവം അവിടെ കിടന്നു ചീഞ്ഞു നാറണ്ട എന്നു കരുതി അതിനെ അങ്ങു തിന്നേക്കാം എന്നു കടൂവ വിചാരിച്ചു. അല്ലാതെ മറ്റൊന്നും കൊണ്ടല്ല

കടുവ അങ്ങനെ ഒരു നല്ല കാര്യം ചെയ്യാന്‍ തുടങ്ങിയതും മറ്റൊരാള്‍ ആ വഴി വന്നു

കാണുന്ന കാഴ്ഛയോ കടൂവ ആളെ തിന്നുന്നു

പോരെ പുതിയ ഒരു അന്ധവിശ്വാസവും കൂടി കടൂവ ആളെ തിന്നും അത്രെ

എന്താ കഥഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-22637355818745302862011-07-20T07:45:12.609+04:002011-07-20T07:45:12.609+04:00അവതരണം നന്നായിട്ടുണ്ട്. ആശംസകള്‍.
അന്ധവിശ്വാസങ്ങളെ...അവതരണം നന്നായിട്ടുണ്ട്. ആശംസകള്‍.
അന്ധവിശ്വാസങ്ങളെക്കുറിച്ച് വായ് തോരാതെ സംസാരിക്കുമ്പോഴും, ഉള്ളിന്റെ ഉള്ളില്‍ എന്തൊക്കെയോ അന്ധ വിശ്വാസങ്ങള്‍ എല്ലാവരിലുമില്ലെ എന്നെനിക്കു തോന്നുന്നു. കണികാണല്‍, കൈനീട്ടം പോലുള്ള കാര്യങ്ങളെല്ലാം ഇതിന്റെ ഭാഗമല്ലേ എന്നൊരു തോന്നല്‍.Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-24932463248189910572011-07-19T21:24:59.964+04:002011-07-19T21:24:59.964+04:00ഒറ്റമൈനയെ കണ്ടാല്‍ എന്തു ചെയ്യണം എന്നെനിക്കറിയില്ല...ഒറ്റമൈനയെ കണ്ടാല്‍ എന്തു ചെയ്യണം എന്നെനിക്കറിയില്ല.കാരണം അതൊരു അപശകുനമായി കരുതുന്നില്ല. കറുത്ത പൂച്ച കുറുക്കു ചാടിയ ഉടന്‍ തന്നെ വണ്ടി നിര്‍ത്തി പുറത്തിറങ്ങി 3 തവണ വട്ടം കറങ്ങി 4 ദിക്കിലേക്കും തുപ്പിയിരുന്നെങ്കില്‍ അയാള്‍ക്ക് ഒരു കുഴപ്പവും വരില്ലായിരുന്നു.
ഇത്ര നല്ല സന്ദേശങ്ങള്‍ നല്കുന്ന ക്ഥകളെഴുതുമ്പോള് ഇനിയെങ്കിലും ഇത്തരം ഉപകാരപ്രദമായ വിജ്ഞാനശകലങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുമല്ലോ.പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-81355931050050659672011-07-19T14:27:57.465+04:002011-07-19T14:27:57.465+04:00ഇത് അശ്രദ്ധ തന്നെ ഭായി,
മര്യാദക്ക് വീട്ടില്‍ എത്...ഇത് അശ്രദ്ധ തന്നെ ഭായി,

മര്യാദക്ക് വീട്ടില്‍ എത്തിയിട്ട് വിളിച്ചാല്‍ പോരാരുന്നോ
അല്ല പിന്നെ??

കിടു വാഴേ (കുറുപ്പിന്റെ കണക്കു പുസ്തകം)രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-3164779662678684862011-07-19T14:07:50.378+04:002011-07-19T14:07:50.378+04:00നന്ദി ..
കുട്ടിക്കാലം ഓര്മിപ്പിച്ചതിനു ..
മനസ്സില്‍...നന്ദി ..
കുട്ടിക്കാലം ഓര്മിപ്പിച്ചതിനു ..
മനസ്സില്‍ പതിഞ്ഞു പോയ കുഞ്ഞു കുഞ്ഞു വിശ്വാസങ്ങളിലേക്ക് കൂട്ടി കൊണ്ട് പോയതിനു ...
വെറുതെയെങ്കിലും മനസിലേക്ക് അറിയാതെ കടന്നു വരുന്ന "ശകുന പിഴകളെ " ഒരു പുഞ്ഞിരിയോടെയും വേദനയോടെയും പകര്‍ത്തിയതിനു ...........The Editors Cataloguehttps://www.blogger.com/profile/06266775944432483099noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-15451886611161659682009-05-23T09:13:34.079+04:002009-05-23T09:13:34.079+04:00ദേ വെറുതെ ഇങ്ങനെ അന്ധ വിശ്വാസത്തെ ഊട്ടി ഉറപ്പിച്ചു...ദേ വെറുതെ ഇങ്ങനെ അന്ധ വിശ്വാസത്തെ ഊട്ടി ഉറപ്പിച്ചു കൊണ്ടു കഥ എഴുതല്ലേ.... ആരാ കഥ നായകനോട് ഫോണ്‍ ചെയ്തു കൊണ്ടു കാര്‍ ഓടിക്കാന്‍ പറഞ്ഞത്? ഇവിടെ നാട്ടില്‍ ആയിരുന്നെങ്ങില് 1000 രൂപ ആണ് ഫൈന്‍. (ഞങ്ങള്‍ കൊടുത്തിട്ട് രണ്ടു ദിവസമേ ആയുള്ളൂ..) :-)raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-39458351594344007572009-05-20T13:38:29.743+04:002009-05-20T13:38:29.743+04:00അഭിപ്രായം പങ്കു വെച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി...അഭിപ്രായം പങ്കു വെച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി അറിയിക്കട്ടെ. ഞാന്‍ പറഞ്ഞല്ലോ,അന്ധവിശ്വാസങ്ങള്‍ പല വിധത്തിലുണ്ട്. മിക്കവാറും ഒറ്റ മൈനയെ ഞാന്‍ കാണാറുണ്ട്, ചിലപ്പോള്‍ രണ്ട് അല്ലെങ്കില്‍ അതില്‍ കൂടുതല്‍.പക്ഷെ പ്രത്യേകമായി ആ ദിവസം ഒന്നും സംഭവിക്കാറില്ല. അതുപോലെ മിക്കവാറും ഒരു കറുത്ത പൂച്ച എന്നും എന്റെ വണ്ടിക്കു വട്ടം ചാടും,ചിലപ്പോള്‍ അതിന്റെ കൂടെ വേറെ പൂച്ചയും ഉണ്ടാകും, പക്ഷെ ഞാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടേ... ഇവിടെ അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായത്.അത്തരം അശ്രദ്ധകള്‍ മൂലം സംഭവിച്ച പരാജയങ്ങള്‍ നാം പലപ്പോഴും ശകുനപ്പിഴകളുടെ മേല്‍ ചാരി ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. ഇവിടെയും നിങ്ങള്‍ അശ്രദ്ധ കാണാതെ പോയി വെറുതെ ശകുനങ്ങളിലേക്ക് ശ്രദ്ധിക്കാതിരിക്കൂ...
അതാണ് പറയാന്‍ ശ്രമിച്ചത്.പക്ഷെ ഒരു ചോദ്യം നിങ്ങളുടെ മുന്നില്‍ ഇത് ശകുനപ്പിഴയാണോ അതോ അശ്രദ്ധയാണോ എന്ന് ഒരു നിമിഷം സംശയിപ്പിച്ചെങ്കില് ഞാന്‍ വിജയിച്ചു.
എല്ലാവര്ക്കും നല്ലത് വരട്ടെ!
സസ്നേഹം,
വാഴക്കോടന്‍.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-24520764631506779302009-05-20T12:44:37.943+04:002009-05-20T12:44:37.943+04:00:O :O
എന്ടമ്മേ...!
കൊള്ളില്ല്യാട്ടാ...:O :O
എന്ടമ്മേ...!
കൊള്ളില്ല്യാട്ടാ...Suмα | സുമhttps://www.blogger.com/profile/05358487136250924379noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-66809858309450254032009-05-15T11:07:00.000+04:002009-05-15T11:07:00.000+04:00അവതരണം ഇഷ്ടപ്പെട്ടു.
എന്താ സന്ദേശം എന്ന് സംശയം ആയി...അവതരണം ഇഷ്ടപ്പെട്ടു.
എന്താ സന്ദേശം എന്ന് സംശയം ആയിഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-40746689348980927502009-05-13T12:54:00.000+04:002009-05-13T12:54:00.000+04:00പ്രിയദര്‍ശന്റെ പഴയ സിനിമകള്‍ (ചിത്രം,വന്ദനം ) പോല...പ്രിയദര്‍ശന്റെ പഴയ സിനിമകള്‍ (ചിത്രം,വന്ദനം ) പോലെ ഒരു അവസാനം ആണുട്ടോ കഥയ്ക്ക്. കഥ നല്കുന്ന സന്ദേശം .. അന്ധവിശ്വാസങ്ങള്‍ വിശ്വസിക്കണം എന്നോ വേണ്ട എന്നോ ?.. നന്നായിട്ടോ.. കഥ...കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-80810071986020691192009-05-13T12:05:00.000+04:002009-05-13T12:05:00.000+04:00നല്ല രചന...നല്ല രചന...ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-77543889155134514792009-05-10T15:49:00.000+04:002009-05-10T15:49:00.000+04:00വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും തമ്മിൽ കൂട്ടിക്കുഴ...വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും തമ്മിൽ കൂട്ടിക്കുഴച്ച് ജീവിതം തുലക്കുന്നവർ നിരവധിയാണ്. വരുത്തി വെക്കുന്ന വിനകളും അബദ്ധജഡിലമായ വിശ്വസങ്ങളുമായി കൂട്ടിച്ചേർക്കാനാണ് മനുഷ്യർക്ക് താത്പര്യം. വസ്ഥുതാപരമാായി വേർതിരിച്ചെടുക്കുന്നവർ വിരളം..

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക ഗുണപാഠം ഇങ്ങിനെയും വായിക്കാംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-6927843858057480042009-05-06T21:24:00.000+04:002009-05-06T21:24:00.000+04:00ചുമ്മാ എഴുതാം.
നന്നായിരിക്കുന്നു. പൊളളയല്ല ഇത്ചുമ്മാ എഴുതാം.
നന്നായിരിക്കുന്നു. പൊളളയല്ല ഇത്naakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-41099295918995908982009-05-03T12:47:00.000+04:002009-05-03T12:47:00.000+04:00നമ്മുടെ തന്ത്രി കുടുംബത്തിലെ രാഹുല്‍ ഈശ്വര്‍ ആണോ? ...നമ്മുടെ തന്ത്രി കുടുംബത്തിലെ രാഹുല്‍ ഈശ്വര്‍ ആണോ? ലവനാണെങ്കില്‍ ആ പാവം ട്രെയ്ലര് ഡ്രൈവറായിരിക്കും തട്ടിപ്പോയിട്ടുണ്ടാവുക :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-30343276914442859732009-05-02T15:18:00.000+04:002009-05-02T15:18:00.000+04:00അശ്രദ്ധ കൊണ്ടുണ്ടായ അപകടം ഒരിക്കലും ശകുനപ്പിഴയല്ല....അശ്രദ്ധ കൊണ്ടുണ്ടായ അപകടം ഒരിക്കലും ശകുനപ്പിഴയല്ല. വിശ്വാസങ്ങള്‍ ചില സമയത്ത് സത്യമാകാം, എന്നാല്‍ അപടങ്ങള്‍ ഭൂരിഭാഗവും അശ്രദ്ധ കൊണ്ട്
മാത്രം സംഭവിക്കുന്നതാണ്....

നന്നായിരിയ്കുന്നു...
:(ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-31909025413101769112009-05-01T15:08:00.000+04:002009-05-01T15:08:00.000+04:00കറതീര്‍ന്ന മനോഹരമായ എഴുത്ത്.
ദുബായില്‍ മൈന ഉണ്ടോ? ...കറതീര്‍ന്ന മനോഹരമായ എഴുത്ത്.
ദുബായില്‍ മൈന ഉണ്ടോ? എനിക്കറിയില്ല കേട്ടൊ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-41514057270299751522009-05-01T11:45:00.000+04:002009-05-01T11:45:00.000+04:00അയാളെ ചുമ്മാ കൊന്ന് അന്ധവിശ്വാസി എന്ന പേരും നേടി.
...അയാളെ ചുമ്മാ കൊന്ന് അന്ധവിശ്വാസി എന്ന പേരും നേടി.

ഓവര്‍ എക്സൈറ്റഡായി വാഹനമോടിച്ചാലും കുറ്റം പാവം പൂച്ചക്ക്.

കഥ കൊള്ളാം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-45394582090117327652009-05-01T09:23:00.000+04:002009-05-01T09:23:00.000+04:00നല്ല ശ്രമം. വീണ്ടും എഴുതുക.നല്ല ശ്രമം. വീണ്ടും എഴുതുക.പൊട്ട സ്ലേറ്റ്https://www.blogger.com/profile/17877869291571883761noreply@blogger.com