tag:blogger.com,1999:blog-7305790313539111118.post4173694687091022578..comments2023-09-03T18:43:33.775+04:00Comments on ...കഥ കഥ കസ്തൂരി...: എന്റെ മരണം!വാഴക്കോടന്‍ // vazhakodanhttp://www.blogger.com/profile/16752753357124129907noreply@blogger.comBlogger89125tag:blogger.com,1999:blog-7305790313539111118.post-47798518440112419512019-09-13T06:52:58.275+04:002019-09-13T06:52:58.275+04:00good ആർട്ടിക്കിൾgood ആർട്ടിക്കിൾABDURRAHMANhttps://www.blogger.com/profile/17536143005283585192noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-85712673257713496362013-07-03T11:48:11.614+04:002013-07-03T11:48:11.614+04:00മരണം - അവഗണിക്കാന്‍ പറ്റാത്തൊരു സത്യം ഉള്കൊള്ളാനു...മരണം - അവഗണിക്കാന്‍ പറ്റാത്തൊരു സത്യം ഉള്‍കൊള്ളാനും.
ഓരോ വരികളിലും ഞാന്‍ എന്നെ കണ്ടു. മരണത്തെ കുറിച്ചുള്ള ഈ ഓര്‍മ്മപ്പെടുത്തലിന് ഒരുപാട് നന്ദി വാഴക്കോടാ..Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-48606407766848659782013-07-03T10:07:22.714+04:002013-07-03T10:07:22.714+04:00വായിക്കാന്‍ വൈകിയോ എന്നൊരു സംശയം....
വായിക്കാന്‍ വൈകിയോ എന്നൊരു സംശയം....
Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-31243357786351474702012-12-25T15:47:29.483+04:002012-12-25T15:47:29.483+04:00പേടിപ്പിച്ചു. ഒരോർമ്മപെടുത്തലായി ഈ സ്വപ്ന കഥ.
ആദ്യ...പേടിപ്പിച്ചു. ഒരോർമ്മപെടുത്തലായി ഈ സ്വപ്ന കഥ.
ആദ്യഭാഗം അത്രക്കങ്ങ ശരിയായില്ലെങ്കിലും പിന്നെയൊരു പോക്കാണ്. മനോഹരം പക്ഷേ ഭീബത്സം!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-91001904196605414812012-12-25T14:50:01.791+04:002012-12-25T14:50:01.791+04:00ഭയങ്കരം കേട്ടോ, ഞാനും എന്നും സ്വപ്നം കാണാറുണ്ട്, ...ഭയങ്കരം കേട്ടോ, ഞാനും എന്നും സ്വപ്നം കാണാറുണ്ട്, പക്ഷെ ഇത്ര മുന്നോട്ടു പോകണമെങ്കില്‍ അസാമാന്യ കരുത്ത് വേണം!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-72035991666793261252012-04-05T14:55:56.500+04:002012-04-05T14:55:56.500+04:00ഈ പോസ്റ്റ് ഞാന്‍ മുന്നേ വായിച്ചതാ പക്ഷെ ഇക്കയാണ് ...ഈ പോസ്റ്റ് ഞാന്‍ മുന്നേ വായിച്ചതാ പക്ഷെ ഇക്കയാണ് എഴുതിയതെന്നു ഇപ്പഴാ അറിയുന്നത് ..
മരണത്തെ മറക്കുന്നുണ്ടോ എന്ന് തോന്നുംബോഴെല്ലാം സേവ് ചെയ്തു വെച്ച ഈ ബ്ലോഗ് വായിക്കാറുണ്ട്

വാക്കുകള്‍ ഇല്ല പ്രശംസിക്കുവാന്‍ ..rasheed mrkhttps://www.blogger.com/profile/06282204326455486531noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-56026987087049549122011-11-09T18:12:11.927+04:002011-11-09T18:12:11.927+04:00really awesome!!really awesome!!muneerhttps://www.blogger.com/profile/09732734540079015942noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-24997668119869980302011-08-09T23:41:13.099+04:002011-08-09T23:41:13.099+04:00ഞാന്‍ ഒരു പാട് ദിവസങ്ങള്‍ മനസ്സിലിട്ട് കൊണ്ടുനടന്ന...ഞാന്‍ ഒരു പാട് ദിവസങ്ങള്‍ മനസ്സിലിട്ട് കൊണ്ടുനടന്ന ഒരു വിഷയമായിരുന്നു വാഴക്കോടന്‍ ഇവിടെ കഥാരൂപത്തില്‍ അവതരിപ്പിച്ചത് ..... ക്ലൈമാക്സ് പോലും ഞാന്‍ ചിന്തിച്ച രൂപത്തില്‍ തന്നെയായിരുന്നു .... എന്നാല്‍ ഈ കഥ ഞാന്‍ കണ്ടത് ഒരാള്‍ അവന്റെ കഥപോലെ ഞങ്ങളുടെ കൂട്ടായ്മയില്‍ (http://ourkasaragod.com/) പോസ്റ്റ് ചെയ്യാന്‍ വന്നപ്പോള്‍ ഒന്ന് ഗൂഗിള്‍ ചേട്ടന്റെ സഹായത്തോടെ ഒന്ന് തപ്പി നോക്കിയപ്പോള്‍ ശെരിയായ പിതൃത്വം കണ്ടുപിടിച്ചു .....ഗൂഗിള്‍ ചേട്ടനുള്ള ഈ കാലത്ത് ആരെങ്കിലും ഈ പണിക്ക് ഇറങ്ങുമോ ...?
എന്തായാലും ആ വ്യക്തിയെകൊണ്ട് ഞാന്‍ മനസ്സില്‍ കൊണ്ട് നടന്ന ഒരു കഥാതന്തു ... കഥയായ് രൂപപ്പെട്ടത് കണ്ടല്ലോ ...? ഉര്‍വശി ശാപം ഉപകാരമായി ....അല്ലെങ്കില്‍ ഞാന്‍ എഴുതിപ്പോയേനെ .... ആരെങ്കിലും പിന്നീട് ഈ കഥ കണ്ടു പിടിക്കപ്പെട്ടിരുന്നെങ്കില്‍ അവരുടെ മുമ്പില്‍ ഞാന്‍ കോപ്പിയടിക്കാരന് ആയേനെ ....
കഥ അസ്സലായി ... മുന്നോട്ടുള്ള 'ജീവിതത്തിന്' എല്ലാ ഭാവുകങ്ങളും നേരുന്നു .. എന്നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ .. http://kanhangaden.blogspot.com/കാഞ്ഞങ്ങാടന്‍https://www.blogger.com/profile/09661676575058441451noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-27584685646155395242011-08-09T23:37:24.531+04:002011-08-09T23:37:24.531+04:00This comment has been removed by the author.കാഞ്ഞങ്ങാടന്‍https://www.blogger.com/profile/09661676575058441451noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-36672580487494503792011-07-13T11:08:40.370+04:002011-07-13T11:08:40.370+04:00valare nannaayittundu... lakku ketta nammude jeevi...valare nannaayittundu... lakku ketta nammude jeevithathinte paachilil oraal polum maranathe patti orkkaarundo.. kadha vaayichappol eppozhum koodeyulla.. kshanikkaathe vannethunna maranathe patti oru nimishathekkenkilum orthu poyi.. congrats...Afzalhttps://www.blogger.com/profile/16684256863079852606noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-48703351014576239462011-06-12T20:12:18.397+04:002011-06-12T20:12:18.397+04:00അഭിപ്രായങ്ങള്‍ പങ്ക് വെച്ച എല്ലാ കൂട്ടുകാര്‍ക്കും ...അഭിപ്രായങ്ങള്‍ പങ്ക് വെച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹൃദയം നിരഞ്ഞ നന്ദി അറിയിക്കുന്നു.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-13788585409950678902011-06-12T12:49:19.460+04:002011-06-12T12:49:19.460+04:00maranam enna yadharthyathodoppam jeevithamenna sat...maranam enna yadharthyathodoppam jeevithamenna sathyatheyum kadamakaleyum ormipikkuna oru diferent story.....nannaayitund....:)chillujalakangalhttps://www.blogger.com/profile/11801991660583675484noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-6281867710524778742011-06-05T14:09:28.484+04:002011-06-05T14:09:28.484+04:00''കുല്ലു നഫ്സിന് ദാഇഖത്തുല്‍ മൌത്ത്'&...''കുല്ലു നഫ്സിന് ദാഇഖത്തുല്‍ മൌത്ത്''......തീര്‍ച്ചയായും ഓരോ ശരീരവും മരണത്തെ രുജിക്കുക തന്നെ ചെയ്യും (വി. ഖുര്‍ആന്‍). മരണം ഒരു യാതാര്ത്യമാണ്..മനുഷ്യന് സൌകര്യപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്ന യാഥാര്‍ത്ഥ്യം..പക്ഷേ എല്ലാ രസങ്ങളെയും നശിപ്പ്ച്ചു കൊണ്ട് ഒരിക്കല്‍ അപ്രതീക്ഷിതമായ ഒരു നിമിഷത്തില്‍ അത് നമ്മെ പിടികൂടുക തന്നെ ചെയ്യും....വേണ്ട അതയ്യാരെടുപ്പുകളോടെ മരണത്തെ വരവേല്‍ക്കാന്‍ കഴിയുന്നവരാണ് ഭാഗ്യവാന്മാര്...
മരണമെന്ന യാതാര്ത്യത്തെ ഒരിക്കല്‍ കൂടി ഓര്‍മിക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു...കഥാനായകന്റെ ഓരോ അനുഭവങ്ങളും സ്വന്തം അനുഭവം തന്നെയായി തോന്നി..ഓരോ സന്ദര്‍ഭത്തിലും സ്വയം കഥാപാത്രമായി സങ്കല്പിച്ചു നോക്കി...തീര്‍ച്ചയായും മരണം വല്ലാത്ത ഒരു അവസ്ഥ തന്നെ...
അതിനെ പൂര്‍ണമായ തയ്യാറെടുപ്പുകളോടെ നേരിടാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ...മരണമെന്ന യാതാര്ത്യത്തെ ഒരിക്കല്‍ കൂടി ഓര്മിപ്പിച്ചതിനു നന്ദിharibshahttps://www.blogger.com/profile/10630979236367990509noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-89657723025311688012011-06-05T11:21:31.611+04:002011-06-05T11:21:31.611+04:00വാഴേ മരണത്തെ കുറിച്ച് മരണം മുന്നില്‍ കണ്ടവര്‍ എന്‍...വാഴേ മരണത്തെ കുറിച്ച് മരണം മുന്നില്‍ കണ്ടവര്‍ എന്ത് പറയാന്‍ പേടി ആണ് വാഴേ മരണം എന്ന് കേള്‍ക്കുമ്പോള്‍ എത്ര പേടിച്ചിട്ടും കാര്യം ഇല്ല എന്നറിയാം എന്ന് വന്നു വിളിച്ചാലും കൂടെ പോകാന്‍ ഒരുക്കം ആണ്സ്വപ്നകൂട്https://www.blogger.com/profile/17768637057874713787noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-78669761294374095712011-06-05T10:13:26.995+04:002011-06-05T10:13:26.995+04:00പേടിയാകുന്നു..പേടിയാകുന്നു..വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-24371494795093587532011-06-05T10:13:26.753+04:002011-06-05T10:13:26.753+04:00പേടിയാകുന്നു..പേടിയാകുന്നു..വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-79695562194007871602011-06-05T09:32:38.373+04:002011-06-05T09:32:38.373+04:00എന്നും കൂടെ കൊണ്ട് പോകുന്ന ലഗ്ഗേജ്, ഒരു ദിവസം ആ ലഗ...എന്നും കൂടെ കൊണ്ട് പോകുന്ന ലഗ്ഗേജ്, ഒരു ദിവസം ആ ലഗ്ഗേജ് നമ്മളാകുന്ന സമയം വിദുരമല്ല .. നല്ലൊരു ഓര്‍മപ്പെടുത്തല്‍.Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-43065698537118818872011-06-05T09:07:16.197+04:002011-06-05T09:07:16.197+04:00കൊള്ളിക്കുന്നുണ്ട് ട്ടാ>>>>>>>...കൊള്ളിക്കുന്നുണ്ട് ട്ടാ>>>>>>>>Anonymoushttps://www.blogger.com/profile/06951124062039303115noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-7424625979795348592011-06-05T00:51:50.692+04:002011-06-05T00:51:50.692+04:00ഈ കഥ മുംബാരോ ഇമൈൽ ആയി അയച്ചിരുന്നു എന്നു തോന്നുന്ന...ഈ കഥ മുംബാരോ ഇമൈൽ ആയി അയച്ചിരുന്നു എന്നു തോന്നുന്നു...?

മരണ ചിന്ത നല്ലവനായി ജീവിക്കാൻ പ്രേരിപ്പിക്കും...യാത്രക്ക് സമയമായവനെ പോലെ ലഗേജ് റെഡിയാക്കാം...ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-55885080975670474412011-06-05T00:33:42.975+04:002011-06-05T00:33:42.975+04:00സീരിയസ് ആയ എഴുത്ത്.. പോസ്റ്റ് നന്നായിട്ടുണ്ട്..സീരിയസ് ആയ എഴുത്ത്.. പോസ്റ്റ് നന്നായിട്ടുണ്ട്..ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-90079317576089684792011-06-04T22:59:25.074+04:002011-06-04T22:59:25.074+04:00majeedka marichennu kettappo enikkum manasil oru n...majeedka marichennu kettappo enikkum manasil oru neettal vannu ..ummauyum uppayum karanjeppo ente kannukalum erananiju....sharikum maranam inganeyanenno thoni poyi....MUBEER MUBUhttps://www.blogger.com/profile/00007415119925671791noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-62922382576377051002011-02-25T22:00:02.822+04:002011-02-25T22:00:02.822+04:00മജിയുടെ വ്യത്യസ്തമായ ഒരു പോസ്റ്റ്... വായിച്ചുകഴിഞ...മജിയുടെ വ്യത്യസ്തമായ ഒരു പോസ്റ്റ്... വായിച്ചുകഴിഞ്ഞിട്ടും ചില ഭാഗങ്ങള്‍ മനസ്സില്‍ തങ്ങി നില്ക്കുന്നു...zephyr ziahttps://www.blogger.com/profile/01723338440616365990noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-3022922182389958662011-02-24T11:49:09.823+04:002011-02-24T11:49:09.823+04:00സരളമായ ശൈലിയില്‍ ഗംഭീര പെര്‍ഫോമന്‍സ്..
അര്ത്ഥവാത്...സരളമായ ശൈലിയില്‍ ഗംഭീര പെര്‍ഫോമന്‍സ്..
അര്ത്ഥവാത്തായ, എല്ലാവരും ഓര്‍ത്തിരിക്കേണ്ട മരണം എന്ന നമ്മുടെ യഥാര്‍ത്ഥ കൂടെപ്പിറപ്പിനെ കുറിച്ച് എല്ലാവരേയും വീണ്ടും ഓര്‍മ്മപ്പെടുത്തിയത് നന്നായിരിക്കുന്നു.
ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്..........
(chapter 3 Aal Imraan v.185 - സൂറ ആല്ഇമ്രാന് 185)HIFSULhttps://www.blogger.com/profile/06977632329534935617noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-33955956163648296932010-11-28T16:59:41.082+04:002010-11-28T16:59:41.082+04:00സഹോദരാ... താങ്കളുടെ പല bolgs ഉം ഞാന്‍ മുന്‍പ് വായി...സഹോദരാ... താങ്കളുടെ പല bolgs ഉം ഞാന്‍ മുന്‍പ് വായിച്ചിട്ടുണ്ട്. ഇ മെയില്‍ വഴിയും മനോരമ ബ്ലോഗ് വഴിയുമെല്ലാം. പലതും ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്, ചിലത് കരയിച്ചിട്ടുമുണ്ട്. അഭിനന്ദനങ്ങള്‍... ഇനിയും ഒരുപാട് എഴുതുവാനും, അത് വായിക്കനുമുള്ള ഭാഗ്യം സര്‍വ്വ ശക്തന് നമുക്ക് നല്കുമാറാവട്ടെ... ആമീന്‍..ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-57547225831468472112010-11-01T23:28:28.486+04:002010-11-01T23:28:28.486+04:00വളരെ നാളുകള്‍ക്കു ശേഷമാണു ഞാന്‍ ഒറ്റ ഇരിപ്പിന് ഒരു...വളരെ നാളുകള്‍ക്കു ശേഷമാണു ഞാന്‍ ഒറ്റ ഇരിപ്പിന് ഒരു ബ്ലോഗ് വായിക്കുന്നത്
നന്നായിമിസിരിയ നിസാര്‍https://www.blogger.com/profile/07889758528854546149noreply@blogger.com