tag:blogger.com,1999:blog-7305790313539111118.post2658341912497843461..comments2023-09-03T18:43:33.775+04:00Comments on ...കഥ കഥ കസ്തൂരി...: ചെറായിയിലേക്കുള്ള അവസാനത്തെ വണ്ടി!വാഴക്കോടന്‍ // vazhakodanhttp://www.blogger.com/profile/16752753357124129907noreply@blogger.comBlogger20125tag:blogger.com,1999:blog-7305790313539111118.post-79500694330744697232009-08-25T20:02:40.367+04:002009-08-25T20:02:40.367+04:00വളരെ രസകരമായ അവതരണം!
ഇഷ്ടപ്പെട്ടു വാഴക്കോടന്‍!
ഇനി...വളരെ രസകരമായ അവതരണം!
ഇഷ്ടപ്പെട്ടു വാഴക്കോടന്‍!
ഇനിയും വരാം.സച്ചിന് // SachiNhttps://www.blogger.com/profile/01930056632771199985noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-567093092186385532009-08-24T22:40:24.549+04:002009-08-24T22:40:24.549+04:00എടൊ ഈ ഒട്ടകം വല്യ വല്യ കുന്നിന്റെ പുറത്തൊക്കെ കേറി...എടൊ ഈ ഒട്ടകം വല്യ വല്യ കുന്നിന്റെ പുറത്തൊക്കെ കേറി നിന്ന് നോക്കുമ്പോ കള്ളനെ കാണാലോ. അങ്ങനെ പോലീസ് പോയി പിടിക്കും.ഹ ഹ...കലക്കി :-)തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-37553845334086797152009-08-21T20:03:37.055+04:002009-08-21T20:03:37.055+04:00kalakkan)))))))))))))))))kalakkan)))))))))))))))))സെലി ചരിതംhttps://www.blogger.com/profile/05332053820293241609noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-64799959754494052262009-08-01T10:49:10.743+04:002009-08-01T10:49:10.743+04:00ആഗോളബുലോഗ സംഗമത്തില്‍ പങ്കെടുത്തതോടെ ആ നഷ്ടബോധം പോ...ആഗോളബുലോഗ സംഗമത്തില്‍ പങ്കെടുത്തതോടെ ആ നഷ്ടബോധം പോയി ! മക്കള്‍ക്ക് കുറച്ചു ദിവസം മുമ്പ് പനിപിടിച്ചിരുന്നത് കൊണ്ടു കുടുംബസമേധം ഈ ഭൂകോളബുലോക മീറ്റിലും ,ചെറായിയുടെ സുന്ദരമായ സ്നേഹതീരത്ത് വിഹരിക്കാനും സാധിക്കാത്തത് മാത്രം വിഷമത്തിനിടയാക്കി . വിവരസാങ്കേതികവിദ്യയിലൂടെ ,എഴുത്തിന്റെ മായാജാല കണ്ണികള്‍കൊണ്ടു പരസ്പരം മുറുക്കിയ ഇണപിരിയാത്ത മിത്രങ്ങളായി മാറിയിരുന്നു ഒരോബുലോഗരും ഈ കൂടിക്കാഴ്ചയ്ക്ക് മുമ്പുതന്നെ /അതവര് ആദ്യകൂടിക്കാഴ്ച്ചയില്‍ തന്നെ പരസ്പരം പ്രകടിപ്പിക്കുകയും ചെയ്തു .. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-48063635806568407012009-07-26T18:39:25.376+04:002009-07-26T18:39:25.376+04:00കഥ നന്നായിട്ടുണ്ട്....
ഇതെങ്ങനാ വോട്ടിടുന്നത്?
എന...കഥ നന്നായിട്ടുണ്ട്....
ഇതെങ്ങനാ വോട്ടിടുന്നത്?

എനിക്കും വോട്ടിടാന്‍ പറ്റുമോ?
വേറെ എന്തൊക്കെ കഥകളാ മത്സരിക്കുന്നത്?ഓട്ടകാലണhttps://www.blogger.com/profile/12097717478443569111noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-29866694459693697252009-07-25T20:07:34.220+04:002009-07-25T20:07:34.220+04:00ബ്ലോഗില്‍ കൂടി സംവദിച്ചവര്,
ഒരു മുറ്റത്ത് ഒത്തു...ബ്ലോഗില്‍ കൂടി സംവദിച്ചവര്,
ഒരു മുറ്റത്ത് ഒത്തു കൂടുന്നത്
ഒരു മഹാനുഭവം.
ചരിത്രത്തിന്റെയും മനസിന്റെയും
താളുകളില്‍ ഇടം തേടുന്ന,
തേടേണ്ടുന്ന ധന്യ മുഹൂര്‍ത്തം.

ജയ് ചെറായി ബ്ലോഗേഴ്സ് സംഗമം
അഭിവാദ്യങ്ങളോടെ

ബൂലോകമനസ്സുകള്‍ ഒന്നാകും ദിനം... http://maanikyam.blogspot.com/2009/07/blog-post_24.htmlമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-63692165323230072052009-07-25T17:42:16.603+04:002009-07-25T17:42:16.603+04:00ഷാർജ്ജയിലല്ലെ,ഒട്ടക പോലീസ് പിടിക്കാതെ നോക്കണം...ആ...ഷാർജ്ജയിലല്ലെ,ഒട്ടക പോലീസ് പിടിക്കാതെ നോക്കണം...ആ സിധനു ഏതൊ ബ്ലൊഗ് സിധന്റെ ഛായയുണ്ടല്ലൊ...പുഴയോരംhttps://www.blogger.com/profile/06439423336359908500noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-64798531448488459912009-07-24T12:00:51.167+04:002009-07-24T12:00:51.167+04:00നന്നായിരിക്കുന്നു,രസകരമായി അവതരിപ്പിച്ചു.
അപ്പോ...നന്നായിരിക്കുന്നു,രസകരമായി അവതരിപ്പിച്ചു.

അപ്പോള്‍ മത്സരം ഉപേക്ഷിച്ചോ?
ഞാനും പങ്കെടുത്തിരുന്നു ഇപ്പ്രാവശ്യമെങ്ങിലും നിങ്ങളില്‍ നിന്നും സമ്മാനം പിടിച്ചുവാങ്ങണം എന്നുണ്ടായിരുന്നു അത് നടന്നില്ല ..കഷ്ടംAnonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-84192795019796196232009-07-24T09:17:15.269+04:002009-07-24T09:17:15.269+04:00കഥ മൊത്തത്തില്‍ ഞമ്മക്ക് പെരുത്ത് ഇശ്ടായിക്കുനു....കഥ മൊത്തത്തില്‍ ഞമ്മക്ക് പെരുത്ത് ഇശ്ടായിക്കുനു.ഇങ്ങളാ പേഴ്സിന്റെ വിറ്റ് പറഞ്ഞത് ഇത്തിരി ചളിയായിപ്പോയി.ആ വിറ്റ് ഞമ്മളേടെയോ കേട്ടിന്റൊന്നു ഒരു സംശയം. ഇങ്ങള് നല്ല ബ്ലോഗര്‍ തന്നെ പഹയാ.അഭിജിത്ത് മടിക്കുന്ന്https://www.blogger.com/profile/15297518574389438056noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-482932657946484632009-07-23T21:11:25.370+04:002009-07-23T21:11:25.370+04:00വാഴെ ആരാ ഈ സിദ്ധന്...ആരുടെ ഡ്യൂപ്പാ എത്ര ആലോചിച്ച...വാഴെ ആരാ ഈ സിദ്ധന്...ആരുടെ ഡ്യൂപ്പാ എത്ര ആലോചിച്ചിട്ടും എനിക്കങ്ങട് മിന്നുന്നില്ല... ഞാനൊരു പാവായതു കൊണ്ടാ...പിന്നെ ആ പര്സിന്റെ കഥയും ഇന്‍ഡ്യാ പാക് യുദ്ധവും സ്റ്റാന്‍ഡേര്‍ഡ് വിറ്റായിരുന്നു ട്ടാ...സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-33925862624533344262009-07-23T17:45:24.713+04:002009-07-23T17:45:24.713+04:00Thanks for nice time...Thanks for nice time...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-31164049453573447992009-07-23T16:47:29.177+04:002009-07-23T16:47:29.177+04:00പ്രിയപ്പെട്ട വാഴക്കോടന്‍,
താങ്കളുടെ കഥകള്‍ ഒന്നി...പ്രിയപ്പെട്ട വാഴക്കോടന്‍,
താങ്കളുടെ കഥകള്‍ ഒന്നിനൊന്നു മെച്ചമാണ്. ഇതും വോട്ടെടുപ്പ് നടത്തിയിരുന്നെങ്കില്‍ ഒന്നാം സ്ഥാനത്ത് തന്നെ എത്തുമായിരുന്നു എന്ന് വിശ്വസിക്കുന്നു. കഥ ഇഷ്ടപ്പെട്ടു.അഭിനന്ദനങള്‍...Anitha Madhavhttps://www.blogger.com/profile/06011827802262301038noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-63207661662558770572009-07-23T16:27:13.461+04:002009-07-23T16:27:13.461+04:00Super Comedy again from my favourite bloger. Congr...Super Comedy again from my favourite bloger. Congrats again,,,,

Really hats off!Husnuhttps://www.blogger.com/profile/03068552307603709749noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-30193707379543238472009-07-23T14:25:47.787+04:002009-07-23T14:25:47.787+04:00Ha..ha..haa..entummae...Ha..ha..haa..entummae...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-23981798316984441932009-07-23T10:51:58.244+04:002009-07-23T10:51:58.244+04:00ബ്ലോഗ് പൂട്ടി നാട്ടിലെത്തിയ ആരെങ്കിലുമായിരുന്നോ ആ ...ബ്ലോഗ് പൂട്ടി നാട്ടിലെത്തിയ ആരെങ്കിലുമായിരുന്നോ ആ സിദ്ധൻ ?ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-8979218557355606562009-07-23T10:49:38.653+04:002009-07-23T10:49:38.653+04:00>>> കുഞ്ഞന്‍: പെഴ്സവിടെ കിടക്ക്വോ?
കുഞ്ഞ...>>> കുഞ്ഞന്‍: പെഴ്സവിടെ കിടക്ക്വോ?

കുഞ്ഞമ്മദ്: ശൈയ്ത്താനെ പേഴ്സ് ആണുങ്ങള് കൊണ്ടോവും.പെഴ്സിന്റെ ഉടമസ്ഥന് അവിടെ കിടക്കും! പേഴ്സിലെ കായീം കാര്‍ഡൊക്കെ പോയാല്‍ ഓനെവിടെ പോകാന്‍? ഓനവിടെ കിടക്കും. <<

ചിരിച്ച് ചിരിച്ച് മോണിറ്റർ കപ്പി :)

എന്റെ വോട്ട് രേഖപ്പെടുത്തുന്നുബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-27958337001374705002009-07-23T09:58:53.471+04:002009-07-23T09:58:53.471+04:00Ganbheeram Vaze... Aruninoppam Sammanam enteyum v...Ganbheeram Vaze... Aruninoppam Sammanam enteyum vaka...!

പോലീസ് ഒട്ടകമാണ്,പോലീസ് ഒട്ടകം. ( Pidikkathe nokkane )

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-91491314171548320062009-07-23T09:21:15.547+04:002009-07-23T09:21:15.547+04:00വാഴക്കോടാ പതിവിലും വളരെ വ്യത്യസ്തമായ അവതരണമാണല്ലോ!...വാഴക്കോടാ പതിവിലും വളരെ വ്യത്യസ്തമായ അവതരണമാണല്ലോ! കലക്കി. ഭ്രാന്തഭിനയിക്കാനുള്ള ബുദ്ധി അപാരം.കൊള്ളാം ഇതും വളരെ ഇഷ്ടമായി. സമ്മാനം എന്റെ വക ഈ കഥയ്ക്ക് തന്നെ!Arunhttps://www.blogger.com/profile/17392870910618152422noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-44208659316358379392009-07-23T08:11:23.725+04:002009-07-23T08:11:23.725+04:00BBC sarikkum kalakki!BBC sarikkum kalakki!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7305790313539111118.post-59505538055746147562009-07-23T00:33:46.643+04:002009-07-23T00:33:46.643+04:00അവസാന റൌണ്ട് കഥാമത്സരത്തില്‍ വോട്ടെടുപ്പ് ഇല്ലാത്...അവസാന റൌണ്ട് കഥാമത്സരത്തില്‍ വോട്ടെടുപ്പ് ഇല്ലാത്തതിനാല്‍ ഈ കഥയുടെ സമ്മാനത്തുകയോ സ്ഥാനമോ അറിഞ്ഞില്ല. അതിനാല്‍ അഭിപ്രായം അറിയിക്കാനായി വിനയപൂര്‍വ്വം നിങ്ങളെ ഏല്‍പ്പിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.com